Nekromantik
നെക്രോമാന്റിക്ക് (1987)

എംസോൺ റിലീസ് – 2278

ഭാഷ: ജർമൻ
സംവിധാനം: Jörg Buttgereit
പരിഭാഷ: നിസാം കെ.എൽ
ജോണർ: ഹൊറർ
Download

11311 Downloads

IMDb

4.8/10

Movie

N/A

1987ൽ Jörg buttgereitന്റെ സംവിധാനത്തിൽ ഇറങ്ങിയ Horror/Exploitation ചിത്രമാണ് Nekromantik.
ശവശരീരങ്ങളോട് തോന്നുന്ന ലൈംഗികതാൽപര്യത്തെയാണ് Necrophilia എന്നുപറയുന്നത്. Necrophilia പ്രമേയമാക്കിയെടുത്ത സിനിമയാണ് ഇത്.
അപകടമരണങ്ങളിലെ മൃതദേഹങ്ങൾ വൃത്തിയാക്കുന്ന ഏജൻസിയിലെ ജോലിക്കാരനായ ഷ്മിറ്റ് ഒരുദിവസം ഒരു ശവശരീരം തന്റെ ഭാര്യയുമൊത്ത് അസ്വദിക്കാനായി വീട്ടിലേക്ക് കൊണ്ടുപോകുകയും എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുകയും ചെയ്യുന്നു…

മനസ് മടുപ്പിക്കുന്ന ഒട്ടേറെ രംഗങ്ങളുള്ളതിനാൽ 18 വയസിൽ താഴെയുള്ളവരും ഇതുപോലുള്ള സിനിമകൾ പറ്റാത്തവരും കാണാതിരിക്കുക,