Phoenix
ഫീനിക്സ് (2014)

എംസോൺ റിലീസ് – 2221

ക്രിസ്റ്റ്യൻ പെറ്റ്‌സോൾഡ് സംവിധാനം ചെയ്തു 2014 ൽ പുറത്തിറങ്ങിയ ജർമ്മൻ നാടക ചിത്രമാണ് ഫീനിക്സ്.കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്നും പീഡനങ്ങൾ അതിജീവിച്ചു മടങ്ങി വരുന്ന യുവതി തന്റെ ഭർത്താവിനെ അന്വേഷിച്ചു നടക്കുന്നതാണ് കഥാസാരം. ഭർത്താവിനെ കണ്ടുമുട്ടുമ്പോൾ അയാൾ അവരെ തിരിച്ചറിയാതിരിക്കുന്നതും പിന്നീട് യുവതി എങ്ങനെ ആണ് തടവിലാക്കപ്പെട്ടത് എന്ന ചുരുൾ അഴിയുന്നതുമാണ് ബാക്കി പത്രം.ഒന്നര മണിക്കൂർ കണ്ടിരിക്കാനാവുന്ന ചെറുതും മനോഹരവുമായ ഒരു ചിത്രം.