The Cabinet of Dr. Caligari
ദ ക്യാബിനെറ്റ് ഓഫ് ഡോ. കാലിഗരി (1920)
എംസോൺ റിലീസ് – 1711
ഭാഷ: | ജർമൻ |
സംവിധാനം: | Robert Wiene |
പരിഭാഷ: | ബോയെറ്റ് വി. ഏശാവ് |
ജോണർ: | ഫാന്റസി, ഹൊറർ, മിസ്റ്ററി |
കാൾ മേയർ (Carl Mayer), ഹാൻസ് ജനോവിട്സ് (Hans Janowitz) എന്നിവർ എഴുതി റോബർട്ട് വീൻ (Robert Wiene) സംവിധാനം ചെയ്ത് 1920 പുറത്തിറങ്ങിയ ഒരു നിശ്ശബ്ദ ജർമൻ ഹൊറർ ത്രില്ലറാണ് ദ ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗറി.
ഫ്രാൻസിസ് ജനിച്ച പട്ടണത്തിലേക്ക് വാർഷിക പ്രദർശനത്തിന് പരിപാടി അവതരിപ്പിക്കാൻ എത്തുകയാണ് ഡോക്ടർ കാലിഗറി. തുടർന്ന് ഫ്രാൻസിസിന്റെ സുഹൃത്തായ അലൻ കൊല്ലപ്പെടുന്നു. തന്റെ സുഹൃത്തിന്റെ ഘാതകനെ അന്വേഷിക്കുകയാണ് ഫ്രാൻസിസ്.
ജര്‍മ്മന്‍ എക്സ്പ്രഷനിസ്റ്റ് ചിത്രങ്ങളുടെ(1919-1931)വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച ചിത്രമാണ് ദ ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗറി.