The Dark Valley
ദി ഡാർക്ക് വാലി (2014)

എംസോൺ റിലീസ് – 2060

Download

7143 Downloads

IMDb

7.1/10

Movie

N/A

ആൽപ്സ് മലനിരകളുടെ പശ്ചാത്തലത്തിൽ തോമസ് വിൽമാന്റെ 2010 നോവലിനെ ആസ്പദമാക്കി ആൻഡ്രിയാസ് പ്രോചാസ്ക സംവിധാനം ചെയ്ത 2014 ഓസ്ട്രിയൻ-ജർമ്മൻ പാശ്ചാത്യ നാടക ചിത്രമാണ് “ദി ഡാർക്ക് വാലി” (ജർമ്മൻ: ദാസ് ഫിൻസ്റ്റെർ ടാൽ). 87-ാമത് അക്കാദമി അവാർഡുകളിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്ട്രിയൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.

ഒരു ഗ്രാമത്തിലേക്ക് ഒരു അപരിചിതൻ വരുന്നു…അയാൾ ആരാണെന്നോ അയാളുടെ ലക്ഷ്യമെന്താണെന്നോ ഒരാൾക്കും അറിയില്ല.ആ ഗ്രാമത്തിൽ ഒരു ഏകാധിപതിയെ പോലെ വാണിരുന്ന ഒരു കുടുംബത്തെ ലക്ഷ്യമാക്കി വരുന്ന അയാളുടെ പ്രതികാരവും മഞ്ഞുമൂടിക്കിടക്കുന്ന ആൽപ്സ് പർവത പശ്ചാത്തലവും പ്രേക്ഷകർക്ക് നല്ലൊരു ആസ്വാദനാനുഭവം നൽകുന്നുണ്ട്.