Boy Eating the Bird's Food
ബോയ് ഈറ്റിംഗ് ദി ബേർഡ്സ് ഫുഡ് (2012)

എംസോൺ റിലീസ് – 1502

ഭാഷ: ഗ്രീക്ക്
സംവിധാനം: Ektoras Lygizos
പരിഭാഷ: ബോയെറ്റ് വി. ഏശാവ്
ജോണർ: ഡ്രാമ
Download

406 Downloads

IMDb

6.2/10

Movie

N/A

ന്യൂട്ട് ഹാംസന്റെ (Knut Hamsun) ഹങ്കർ (Hunger)എന്ന നോവലിനെ ആസ്പദമാക്കി എക്റ്റോറസ് ലിഗിസോസാണ് (Ektoras Lygizos) ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോലിയോ, പണമോ, കഴിക്കാൻ ഭക്ഷണമോ പോലുമില്ലാത്ത ആതെൻസിലെ ഒരു ചെറുപ്പക്കാരന്റെ മൂന്ന് ദിവസത്തെ കഥ പറയുകയാണ് ഈ ചിത്രം. 2012-ലെ I.F. F.I യിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 2013-ലെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഗ്രീസിന്റെ ഓസ്കാർ സബ്മിഷനായിരുന്നു ഈ ചിത്രം.