Pity
പിറ്റി (2018)
എംസോൺ റിലീസ് – 1270
ഭാഷ: | ഗ്രീക്ക് |
സംവിധാനം: | Babis Makridis |
പരിഭാഷ: | ബോയെറ്റ് വി. ഏശാവ് |
ജോണർ: | ഡ്രാമ |
അസന്തുഷ്ടനായിരിക്കുമ്പോൾ മാത്രം സന്തോഷം തോന്നുന്ന ഒരാൾ.
ദുഃഖത്തിലാണ് അയാൾ ഉന്മാദം കണ്ടെത്തുന്നത്, മറ്റുള്ളവരിൽ സഹതാപമുണർത്താനായി എന്തിനും ഇയാൾ മുതിരും. ഈ ലോകത്തിൽ നിലനിൽക്കുന്ന ക്രൂരത തനിക്ക് മതിവരുന്നില്ലെന്നാണ് അയാൾ കരുതുന്നത്
യോർഗോസ് ലാന്തിമോസിന്റെ പ്രിയ എഴുത്തുകാരനായ ഇഫ്തിമിസ് ഫിലിപ്പൌവും (Efthymis Filippou) സംവിധായകനായ ബാബിസ് മക്രിഡിസും (Babis Makridis) ചേർന്നാണ് ഈ ചിത്രം എഴുതിയിരിക്കുന്നത്.
2018 ഐ.എഫ്.എഫ്.കെ യില്‍ ഈ ചിത്രം ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കടപ്പാട് – ഐ. എഫ്.എഫ്.കെ ഹാൻഡ്ബുക്ക്