Angrezi Medium
അംഗ്രേസി മീഡിയം (2020)

എംസോൺ റിലീസ് – 1671

ഭാഷ: ഹിന്ദി
സംവിധാനം: Homi Adajania
പരിഭാഷ: കൃഷ്ണപ്രസാദ്‌ പി.ഡി
ജോണർ: കോമഡി, ഡ്രാമ
Download

4524 Downloads

IMDb

7.2/10

Movie

N/A

Homi Adajania സംവിധാനം ചെയ്ത് 2020ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അംഗ്രേസി മീഡിയം’ അഥവാ ‘ഇംഗ്ലീഷ് മീഡിയം’.കോവിഡിനെ തുടർന്ന് തീയറ്റർ പ്രദർശനം ബാധിക്കപ്പെട്ട ചിത്രം പ്രശസ്ത നടനായ ഇർഫാൻ ഖാന്റെ അവസാന ചിത്രം കൂടിയാണ്.

ഉദയ്പൂരിലെ ഒരു പലഹാര കച്ചവടക്കാരനായ ചമ്പകിന്റെ മകൾ താരികക്ക് ലണ്ടനിൽ പോയി പഠിക്കാൻ ആഗ്രഹം ഉദിക്കുന്നതും, അതിനുള്ള ശ്രമങ്ങളുമാണ് ചിത്രത്തിലുടനീളം.ലണ്ടനിലേക്കുള്ള യാത്ര ചമ്പകിന്റെയും താരികയുടെയും ജീവിതം തന്നെ മാറ്റിമറിക്കുന്നു.

ഇർഫാൻ ഖാൻ, കരീന കപൂർ, രാധിക മദൻ, ഡിംപിൾ കപാഡിയ
എന്നിവർ അഭിനയിച്ച ചിത്രം ഒരേ സമയം നർമ്മത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു.

ഇർഫാൻ ഖാനുള്ള എംസോണിന്റെ അന്ത്യോപചാരമാണ്
ഈ സിനിമയുടെ മലയാളം സബ്ടൈറ്റിൽ.