Asur: Welcome to Your Dark Side
അസുർ: വെൽകം ടു യുവർ ഡാർക് സൈഡ് (2020)

എംസോൺ റിലീസ് – 1508

Download

20752 Downloads

IMDb

8.5/10

Movie

N/A

സൈക്കോ സീരിയൽ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള സിബിഐ ഇൻവെസ്റ്റിഗേഷൻ ആണ് മെയിൻ തീം. ഹിന്ദു മിത്തോളജിയോടൊപ്പം  സൈക്കോളജിയും മിക്സ് ചെയ്ത് നടക്കുന്ന അതിവിചിത്രമായ കൊലപാതകങ്ങൾ, അതും പക്കാ പെർഫെക്ട് ക്രൈമുകൾ. തെളിവുകളോ, കൊലപാതകിയുടെ മോട്ടീവോ ഇരകൾ തമ്മിൽ ഉള്ള കണക്ഷനുകൾ ഒന്നും കിട്ടാതെ പോലീസുകാരും സിബിഐ ഓഫീസർമാരും വലയുന്ന അവസ്ഥ. കൂടുതൽ കഥയിലേക്ക്  പ്രവേശിക്കുന്നില്ല അത് കണ്ടു തന്നെ അറിയുന്നതാണ് അതിന്റെ ഫീൽ. കഥ വളരെ ഇന്റർസ്റ്റിംഗ് ആയാണ് മുന്നോട്ട് പോകുന്നത്. ഓരോ നിമിഷവും ആകാംഷ വിട്ടുപോകാതെ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ ഉള്ള ഒരുപാട് ഘടകങ്ങൾ ഇതിൽ ഉണ്ട്.

കടപ്പാട് : INIZIO MOVIE MEDIA