• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Forest / ദി ഫോറസ്റ്റ് (2017)

June 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 1687 മിനി സീരീസ് ഭാഷ ഫ്രഞ്ച് സംവിധാനം Delinda Jacobs പരിഭാഷ മനു എ ഷാജി, അനൂപ് പി. സി, ബിനോജ് ജോസഫ് ജോണർ ക്രൈം, ഡ്രാമ 7.3/10 കാടിനുള്ളിൽ കാണാതാകുന്ന പെൺകുട്ടികൾ…! ആ കൊച്ചുപട്ടണത്തിൽനിന്നും ആദ്യമായി കാണാതാകുന്നത് ജെന്നിഫർ എന്ന പെൺകുട്ടിയെയാഗിരുന്നു.ആ ദിവസം ചാർജെടുത്ത ഇൻസ്പെക്ടർ ഡക്കറും, അവിടുത്തെ ഓഫീസറായ വിർജീനിയയും കേസന്വേഷണം ഏറ്റെടുക്കുന്നു. 10 വർഷങ്ങൾക്ക് മുൻപുണ്ടായ രണ്ട് പെൺകുട്ടികളുടെ തിരോധാനവും ഈ കേസും തമ്മിൽ ചില സാമ്യതകൾ അവർ […]

Dirilis: Ertugrul Season 1 / ദിറിലിഷ്: എർതൂറുൽ സീസൺ 1 (2014)

May 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 1645 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ മുഹമ്മദ് മുനീർ, മനു എ ഷാജി, റിയാസ് പുളിക്കൽ, കൃഷ്ണപ്രസാദ്‌ പി ഡി, ഹിഷാം അഷ്‌റഫ്, സാബിറ്റോ മാഗ്മഡ്,  ഫാസിൽ മാരായമംഗലം, മുബശ്ശിർ പി. കെ, ഷിഹാസ് പരുത്തിവിള ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.7/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന “ദിറിലിഷ്‌ എർതുറൂൽ” അഥവാ എർതുറൂലിന്റെ ഉയിർത്തെഴുന്നേൽപ്പ്. പ്രേക്ഷകരെ ഇത്രയധികം […]

Asur: Welcome to Your Dark Side / അസുർ: വെൽകം ടു യുവർ ഡാർക് സൈഡ് (2020)

April 12, 2020 by Shyju S

എം-സോണ്‍ റിലീസ് – 1508 ഭാഷ ഹിന്ദി സംവിധാനം Oni Sen പരിഭാഷ ഹിഷാം അഷ്‌റഫ്, അർജുൻ ശിവദാസ്, മനു എ ഷാജി ജോണർ ഡ്രാമ, ക്രൈം, ത്രില്ലർ 8.6/10 സൈക്കോ സീരിയൽ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള സിബിഐ ഇൻവെസ്റ്റിഗേഷൻ ആണ് മെയിൻ തീം. ഹിന്ദു മിത്തോളജിയോടൊപ്പം  സൈക്കോളജിയും മിക്സ് ചെയ്ത് നടക്കുന്ന അതിവിചിത്രമായ കൊലപാതകങ്ങൾ, അതും പക്കാ പെർഫെക്ട് ക്രൈമുകൾ. തെളിവുകളോ, കൊലപാതകിയുടെ മോട്ടീവോ ഇരകൾ തമ്മിൽ ഉള്ള കണക്ഷനുകൾ ഒന്നും കിട്ടാതെ പോലീസുകാരും സിബിഐ ഓഫീസർമാരും […]

No Mercy / നോ മെഴ്‌സി (2019)

March 18, 2020 by Shyju S

എം-സോണ്‍ റിലീസ് – 1427 ത്രില്ലർ ഫെസ്റ്റ് – 35 ഭാഷ കൊറിയൻ സംവിധാനം Kyeong-Taek Lim പരിഭാഷ മനു എ ഷാജി ജോണർ ആക്ഷൻ 5.2/10 വാദിയെ പ്രതിയാക്കുന്ന നിയമത്തിന്റെ നൂലിഴകളിൽ കുടുങ്ങി ഒന്നരവർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന നായിക ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങുന്നത് തന്റെ അനുജത്തിയുമൊന്നിച്ചുള്ള സന്തോഷം നിറഞ്ഞ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ്. പക്ഷേ ആ സ്വപ്നത്തിന് ജീവൻകൊടുക്കുന്നതിനു മുൻപുതന്നെ അവളുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കാൻ പോന്ന ചിലത് സംഭവിക്കുന്നു. അന്ന് രാവിലെയും പതിവുപോലെ മടിപിടിച്ച് […]

Chronicle Of An Escape / ക്രോണിക്കിള്‍ ഓഫ് ആന്‍ എസ്കേപ്പ് (2006)

March 23, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 685 ഭാഷ സ്പാനിഷ് സംവിധാനം Israel Adrian Caetano പരിഭാഷ മനു എ ഷാജി ജോണർ ക്രൈം, ത്രില്ലെർ 7.2/10 അര്‍ജന്‍റീനയിലെ അല്‍മാഗ്രോ എന്ന പ്രാദേശീക ഫുട്ബോള്‍ ടീമിന്‍റെ ഗോളിയായിരുന്നു ക്ലോഡിയോ റ്റമ്പുരീനി. 1970കളിലെ പട്ടാള ഏകാധിപത്യ നാളുകളില്‍ തീവ്രവാദി എന്ന് മുദ്രകുത്തി പട്ടാളക്കാര്‍ അയാളെ തട്ടിക്കൊണ്ടുപോയി തടവറയില്‍ പാര്‍പ്പിക്കുന്നു. തടവറയിലെ ക്രൂരമര്‍ദ്ദനം സഹിച്ചുള്ള ജീവിതം ശാരീരികമായി മാത്രമല്ല, മാനസികമായും അയാളെ തളര്‍ത്തി. ഈ തടവറയില്‍ നിന്ന് ഒരു മോചനം ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ […]

The Bow / ദ ബോ (2005)

March 2, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 667 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ മനു എ ഷാജി ജോണർ ഡ്രാമ, റൊമാൻസ് 7.2/10 പ്രശസ്ത കൊറിയൻ സംവിധായകനായ Kim Ki-duk കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമ 2005 ൽ ആണ് പുറത്തിറങ്ങിയത് . വളരെ കുറച്ച് സംഭാഷണം മാത്രമുള്ള ഈ സിനിമയിൽ കൂടുതൽ കാര്യങ്ങളും പ്രതീകങ്ങളായിട്ടാണ് കാണിക്കുന്നത് . സിനിമ നടക്കുന്നത് കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഒരു പഴയ ബോട്ടിലാണ് . 60 വയസിനടുത്ത് പ്രായമുള്ള ഒരു […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]