Baadshah
ബാദ്ഷാ (1999)

എംസോൺ റിലീസ് – 2568

Download

7220 Downloads

IMDb

6.9/10

Movie

N/A

1999 ൽ ഇറങ്ങിയ ഷാരൂഖാന്റെ സൂപ്പർഹിറ്റ് മൂവിയാണ് ബാദ്ഷാ.

ചിത്രം പറയുന്നത് രാജിന്റെ കഥയാണ്… ബോംബയിൽ ബാദ്ഷാ ഡിക്റ്റക്റ്റീവ് ഏജൻസി നടത്തിവരുന്ന അദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു വലിയ കേസ് കിട്ടുക എന്നതാണ്… അതിനിടെ ബാദ്ഷായുടെ ജീവിതത്തിലേക്ക് സൂരജ് സിംഗ് താപ്പർ എന്നാ ബിസിനസ്‌ സാമ്രാട്ടിന്റെ കെമിക്കൽ പ്ലാന്റ്, ഗോവയിലെ ചീഫ് മിനിസ്റ്റർ ഗായത്രി ബച്ചൻ അടച്ചു പൂട്ടാൻ പദ്ധതി ഇടുന്നതും അത് തടയാൻ സുരാജ് റാണി എന്ന പെൺകുട്ടിയെ ഏല്പിക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ എങ്ങനെ ആണ് രാജിനെ ആ കേസിൽ എത്തിക്കുന്നു എന്നതും പിന്നീട് നടക്കുന്ന പല രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ആധാരം.

കടപ്പാട്: Padinjarath Madathil Vaishakh