Band Baaja Baaraat
ബാൻഡ് ബാജാ ബാരാത്ത് (2010)

എംസോൺ റിലീസ് – 1566

Download

2604 Downloads

IMDb

7.2/10

Movie

N/A

ഒരുപാട് ആഗ്രഹങ്ങളോടെ ജീവിക്കുന്ന ശ്രുതിയും, ഒരു ലക്ഷ്യവുമില്ലാതെ ജീവിക്കുന്ന ബിട്ടുവും കോളേജിന്റെ അവസാന പരീക്ഷക്ക് ശേഷം കണ്ടുമുട്ടുന്നു. ശ്രുതിക്ക് ഒരു വെഡിങ് പ്ലാനർ ആവാനാണ് ആഗ്രഹം, എന്നാൽ അച്ഛന്റെ കൃഷിപണിയിൽ നിന്നും രക്ഷപ്പെടാനാണ് ബിട്ടു ശ്രുതിക്കൊപ്പം കൂടുന്നത്. അങ്ങനെ ചെറുതായി തുടങ്ങുന്ന അവരുടെ “ശാദി മുബാറക്ക്” വലിയ വിജയമായി തീരുന്നു. എന്നാൽ ബിസിനസിൽ അവർ മനസിലാക്കി വെച്ചിരുന്ന നിയമവും അവർക്കു സംഭവിക്കുന്നതും വേറെയായിരുന്നു, അവിടെ മുതൽ പ്രശ്നങ്ങൾ തുടങ്ങുന്നു.
പ്രണയവും, പിണക്കവും, പാട്ടുകളും നിറഞ്ഞ ഒരു ഫെസ്റ്റിവൽ മൂവിയാണ് ബാൻഡ് ബാജാ ബാരാത്ത്.