Black
ബ്ലാക്ക് (2005)

എംസോൺ റിലീസ് – 302

ഭാഷ: ഹിന്ദി
സംവിധാനം: Sanjay Leela Bhansali
പരിഭാഷ: ഷഹൻഷാ സി
ജോണർ: ഡ്രാമ
Download

941 Downloads

IMDb

8.1/10

Movie

N/A

ഹിന്ദിയിലും ഭാരതീയ ആംഗലേയ ഭാഷകളിലുമായി 2005-ൽ സഞ്ജയ് ലീല ഭൻസാലി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ബ്ലാക്ക്.അന്ധയും ബധിരയുമായ ഒരു പെൺകുട്ടിയുടേയും അൾഷിമേഴ്സ് ബാധിച്ച അവളുടെ അധ്യാപകന്റെയും ഇടയിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചലച്ചിത്രമാണിത്.ഹെലൻ കെല്ലറുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്.ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും കാസബ്ലാങ്ക ചലച്ചിത്ര മേളയിലും ചിത്രം പ്രദർശിപ്പിച്ചു.മികച്ച ഹിന്ദി ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരവും ഫിലിംഫെയർ പുരസ്കാരവും ബ്ലാക്ക് നേടി.ടൈം വാരിക പുറത്തിറക്കിയ 2005-ൽ ലോകത്തിറങ്ങിയ മികച്ച പത്തു ചലച്ചിത്രങ്ങളുടെ പട്ടികയിൽ ബ്ലാക്ക് അഞ്ചാമതെത്തി. (കടപ്പാട്:വിക്കി)