Cocktail
കോക്ടെയിൽ (2012)

എംസോൺ റിലീസ് – 1640

IMDb

6.3/10

Movie

N/A

അടിച്ചുപൊളിച്ചും കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടന്നും അന്തവും കുന്തവുമില്ലാതെ പോവുന്ന ഗൗതം, കല്യാണം കഴിച്ചു പറ്റിച്ചു പോയ ഭർത്താവിന് തിരഞ്ഞു എത്തിയ മീര, അച്ഛനും അമ്മയുമില്ലാതെ വളർന്നു തലതിരിഞ്ഞ സ്വഭാവമുള്ള വെറോണിക്ക.

മൂന്നുപേരും ലണ്ടനിൽ പല കാരണങ്ങളാൽ ഒരു വീട്ടിലെത്തുന്നു. ഒരു ട്രായാംഗിൾ ലവ് സ്റ്റോറിയാണ് സിനിമ. ഫ്രണ്ട്ഷിപ്, ലവ്, ബ്രേക്ക്‌ അപ്പ്‌, നല്ല പാട്ടുകൾ എല്ലാം കൊണ്ടും നല്ലൊരു എന്റർടൈൻമെന്റായിരിക്കും കോക്ക്ടൈൽ.