Dev D
ദേവ് ഡി (2009)

എംസോൺ റിലീസ് – 182

ഭാഷ: ഹിന്ദി
സംവിധാനം: Anurag Kashyap
പരിഭാഷ: ഷഹൻഷാ സി
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
Download

1702 Downloads

IMDb

7.9/10

Movie

N/A

ശരത്ത് ചന്ദ്ര ചാത്ത്യോപാദ്ധ്യയയുടെ ക്ലാസ്സിക്ക് നോവൽ ദേവദാസിനെ അടിസ്ഥാനപ്പെടുത്തി 2009-ൽ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ദേവ് ഡി. നിരൂപകരുടേയും മുഖ്യധാരാ പ്രേക്ഷകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ആ വർഷത്തെ മികച്ച വാണീജ്യ വിജയവുമായിരുന്നു. ഈ സിനിമക്ക് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്ക്കാരം അമിത് ത്രിവേദ് കരസ്ഥമാക്കി. ഒരുപാട് ദേശീയ അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം മറ്റു നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.
ഈ സിനിമയ്ക്ക് ലഭിച്ച അവാര്‍ഡുകള്‍.