എം-സോണ്‍ റിലീസ് – 1712

ഭാഷ | ഹിന്ദി |
സംവിധാനം | Mani Ratnam |
പരിഭാഷ | അജിത് വേലായുധൻ |
ജോണർ | ഡ്രാമ, റൊമാൻസ് |
മണിരത്നം സംവിധാനവും എ ആർ റഹ്‌മാൻ സംഗീതവും ചെയ്ത ദിൽസേ 1998ൽ ആണ് റിലീസ് ആയത്. ദിൽസേയിലെ ഓരോ ഗാനവും ഇന്നും നമുക്ക് പ്രിയപ്പെട്ടതാണ്.
ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്യുന്ന അമർ കാന്ത് വർമ്മ എന്ന് ചെറുപ്പക്കാരന്റെയും അവൻ പ്രണയിക്കുന്ന മേഘ്‌ന എന്ന് പെൺകുട്ടിയുടെയും കഥയാണ് ദിൽസേ. ഒരു ജീവിതലക്ഷ്യത്തോടെ ജീവിക്കുന്ന മേഘ്‌നയ്ക്ക് അമറിന്റെ പ്രണയം സ്വീകരിക്കാൻ കഴിയുന്നില്ല.
മറ്റൊരു ജീവിതം തുടങ്ങാൻ പോകുന്ന അമറിന്റെ അടുത്തേക്ക് മേഘ്‌ന വീണ്ടുമെത്തുന്നു. ശേഷം സ്‌ക്രീനിൽ…