Fanaa
ഫനാ (2006)

എംസോൺ റിലീസ് – 764

Download

12781 Downloads

IMDb

7.1/10

Movie

N/A

ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ഗീതിക. ഫന എന്ന വാക്കിന്റെ അർത്ഥം പ്രണയത്തിൽ തകർന്നടിയിൽ എന്നാണെകിലും സൂഫി സംജ്ഞ പ്രകാരം സ്വത്തത്തെ ഇല്ലാതാക്കൽ എന്നാണ്. സൂനി (കാജോൾ) എന്ന അന്ധയായ കശ്മീരി പെൺകുട്ടി ഒരു പരിപാടിക്കായി ദില്ലിയിൽ എത്തുന്നതും ഗൈഡായി വരുന്ന റിഹാനുമായി (ആമിർ ഖാൻ) പ്രണയത്തിലാകുന്നതുമാണ് തുടക്കം. കല്യാണം തീരുമാനിച്ചതിന് പിന്നാലെ റിഹാൻ ഒരു ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നു. പിന്നങ്ങോട്ട് സിനിമയുടെ ഗതി തന്നെ മാറുകയാണ്. കൊടും ഭീകരനെ കണ്ടെത്താനുള്ള അന്വേഷണ ഏജൻസിയുടെ ശ്രമമാണ് രണ്ടാം പകുതി. പ്രണയവും കുറ്റാന്വേഷണവും ഇടകലർന്ന കഥ