Flames Season 1
ഫ്ലെയിംസ് സീസൺ 1 (2018)

എംസോൺ റിലീസ് – 2937

ഭാഷ: ഹിന്ദി
സംവിധാനം: Apoorv Singh Karki
പരിഭാഷ: സജിൻ.എം.എസ്
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
Download

5304 Downloads

IMDb

8.8/10

രജത്, പാണ്ഡു, അനുഷ എന്നിവർ ഡൽഹിയിലുള്ള സൺഷൈൻ ട്യൂഷൻ സെന്ററിലാണ് പഠിക്കുന്നത്. ഇവർക്കിടയിലേക്ക് ഇഷിത കടന്നുവരികയും, രജത്തിന് ഇഷിതയോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുകയും ചെയ്യുന്നു. പിന്നീടുള്ള രസകരമായ സംഭവങ്ങളാണ് സീരീസ് പറയുന്നത്.

2018ൽ TVF പുറത്തിറക്കിയ ഫീൽ ഗുഡ് റൊമാന്റിക് ജോണറിൽ പെടുത്താവുന്ന സീരീസിൽ ഇതുവരെ 2 സീസണുകളിലായി 10 എപ്പിസോഡുകളാണുള്ളത്.

ഇന്ത്യയിലെ മികച്ച വെബ് സീരീസുകളിലൊന്നായ ഫ്ലെയിംസ് IMDb റേറ്റിങ്ങിൽ മുൻനിരയിൽ തന്നെയുണ്ട്.