Forbidden Love
ഫോർബിഡൻ ലൗ (2020)

എംസോൺ റിലീസ് – 2577

ഭാഷ: ഹിന്ദി
നിർമ്മാണം: Venus Worldwide Entertainment
പരിഭാഷ: സുദേവ് പുത്തൻചിറ
ജോണർ: റൊമാൻസ്
Download

3211 Downloads

IMDb

5.4/10

Movie

N/A

പ്രിയദർശൻ, പ്രദീപ് സർക്കാർ, അനിരുദ്ധ റോയ് ചൗധരി, മഹേഷ് മഞ്ജരേക്കർ എന്നീ പ്രശസ്ത സംവിധായകർ സംവിധാനം ചെയ്ത നാല് ഷോർട്ട് റൊമാന്റിക് ത്രില്ലർ ചിത്രങ്ങളുടെ സമാഹാരമാണ് “ഫോർബിഡൻ ലൗ”. നാലു എപ്പിസോഡുകളിലായി നാല് വ്യത്യസ്ഥ കഥകൾ പറയുന്ന ഈ സീ ടിവി മിനി സീരീസിൽ പ്രണയത്തേക്കാളുപരി അതിന്റെ ഇരുണ്ട വശങ്ങളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അടുത്തിടെയിറങ്ങിയ ടിവി-വെബ് സീരീസുകളിൽ വ്യത്യസ്ഥത നിറഞ്ഞ പ്രമേയം എന്ന നിലയിൽ നാല് എപ്പിസോഡുകളും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.