Goliyon Ki Rasleela Ram-Leela
ഗോലിയോം കി രാസ്ലീല രാം-ലീല (2013)

എംസോൺ റിലീസ് – 2586

Download

7171 Downloads

IMDb

6.4/10

Movie

N/A

വില്യം ഷെയ്ക്സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റിൽ നിന്നും പ്രചോദനമുൾക്കൊണ്ട്
സഞ്ജയ് ലീലാ ബൻസാലി അണിയിച്ചൊരുക്കിയ ഒരു സംഗീതാത്മക പ്രണയകാവ്യമാണ് ഗോലിയോം കി രാസ്ലീല രാം-ലീല.

രാം ആയി രൺവീർ സിംഗും, ലീലയായി ദീപിക പദുകോണുമാണ്
മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്.

ഗുജറാത്തിലെ രണ്ട് കുടുംബങ്ങളായ സന്നേഡകളും രജാഡികളും തമ്മിലുള്ള
500 വർഷത്തിലേറെ പഴക്കമുള്ള കുടിപ്പകയുടെ കഥയാണ് ഈ സിനിമ പറയുന്നത്.

അവർക്കിടയിൽ പ്രണയവശരാവുന്ന രണ്ട് പേർ, രാമും ലീലയും.
പ്രണയത്തിനും കുടിപ്പകയ്ക്കുമിടയിൽ ഉടലെടുക്കുന്ന മാനസിക സംഘർഷങ്ങളാണ് കഥയുടെ ഇതിവൃത്തം.