Guzaarish
ഗുസാരിഷ് (2010)

എംസോൺ റിലീസ് – 606

ഭാഷ: ഹിന്ദി
സംവിധാനം: Sanjay Leela Bhansali
പരിഭാഷ: ഫ്രെഡി ഫ്രാൻസിസ്
ജോണർ: ഡ്രാമ
Download

1936 Downloads

IMDb

7.4/10

Movie

N/A

പുറത്തുനിന്ന് നോക്കി കണ്ടു നമ്മൾ മനസിലാക്കുന്നതല്ല ഒരാളുടെ ജീവിതം. വളരെ കുറച്ചു കഥാപാത്രങ്ങളിൽ തുടങ്ങി, പുരോഗമിച്ചു പൂർത്തിയാകുന്ന ഈ ചിത്രം ഒരു അപകടത്തിൽ കഴുത്തിന് താഴേയ്ക്ക് 12 വർഷമായി തളർന്നുകിടക്കുന്ന ഈഥൻ മാസ്‌ഗറീനസ് എന്ന മുൻ വിശ്വപ്രസിദ്ധ മാന്ത്രികന്‍റെ ജീവിതത്തിലേയ്ക്കാണ് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്. അപകടത്തിന് ശേഷം രചിച്ച പുസ്തകത്തിലൂടെയും നടത്തുന്ന റേഡിയോ ഷോയിലൂടെയും അനവധി ആളുകൾക്ക് ജീവിക്കാനുള്ള പ്രചോദനമായ വ്യക്തി തന്നെ ദയാവധത്തിന് കോടതിയിൽ അപേക്ഷിക്കുന്നതും തുടർന്ന് അദ്ദേഹവും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളും കടന്നു പോകുന്ന മാനസിക സംഘർഷങ്ങളും ആണ് ചിത്രത്തിനാധാരം.