I Hate Luv Storys
ഐ ഹേറ്റ് ലവ് സ്റ്റോറീസ് (2010)

എംസോൺ റിലീസ് – 1616

Download

4413 Downloads

IMDb

5.7/10

Movie

N/A

ലവ് എന്ന് കേൾക്കുന്നതേ വെറുപ്പുള്ള ജെയ്യും, ലവ് എന്ന സ്വപ്നലോകത്ത് ജീവിക്കുന്ന സിമ്രാനും ഒരു സിനിമ സെറ്റിൽ വെച്ച് കണ്ടുമുട്ടുന്നു, സിമ്രാന് ജെയോട് പ്രണയം തോന്നുകയും അതിനാൽ അവരുടെ ജീവിതത്തിൽ വരുന്ന പ്രശ്നങ്ങളുമാണ് ഐ ഹേറ്റ് ലവ് സ്റ്റോറീസ്!
ഹിന്ദി സിനിമയിൽ അതുവരെ കണ്ടുവന്നിട്ടുള്ള എല്ലാ ക്‌ളീഷേയും ആക്ഷേപഹാസ്യത്തിൽ തുറന്നു കാണിക്കുന്നുണ്ട് സിനിമ.
ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക്
നല്ലൊരു അനുഭവമായിരിക്കും ഈ സിനിമ.