Khuda Haafiz
ഖുദാ ഹാഫിസ് (2020)

എംസോൺ റിലീസ് – 2006

Download

10585 Downloads

IMDb

7.1/10

ആക്ഷൻ ഹീറോ വിദ്യുത് ജംവാൽ നായക വേഷത്തിൽ എത്തി 14 ഓഗസ്റ്റിനു ഡിസ്‌നി ഹോട്സ്റ്റാർ റിലീസ് ചെയ്ത ആക്ഷൻ ചിതമാണ്‌ ‘ഖുദാ ഹാഫിസ്’. ആഗോള സാമ്പത്തിക മാന്ദ്യം മൂലം വിദേശത്തേക്ക് ജോലി തേടി എത്തിയ ഒരു യുവതി മാംസ കച്ചവടക്കാരുടെ കെണിയിൽ വീഴുന്നതും ഭാര്യയെ അന്വേഷിച്ചു നായകന്റെ വേഷത്തിൽ സമീർ ചൗധരി (വിദ്യുത് ജംവാൽ) അവിടേക്ക് വരുന്നതുമാണ് കഥ. സ്വതവേ വിദ്യുത് ജംവാലിന്റെ ആക്ഷൻ സീനുകൾ മാത്രം കണ്ടു ശീലിച്ചിട്ടുള്ള ആരാധകർക്ക് വേറിട്ടൊരു അനുഭവം ഈ ചിത്രം സമ്മാനിക്കുന്നുണ്ട്.