Kuch Kuch Hota Hai
കുഛ് കുഛ് ഹോതാ ഹേ (1998)

എംസോൺ റിലീസ് – 1972

Download

20191 Downloads

IMDb

7.5/10

Movie

N/A

പ്രസവത്തെത്തുടർന്ന് രാഹുലിന് ഭാര്യ ടീനയെ നഷ്ടമായി. മകൾ അഞ്ജലിയും അമ്മയും മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ ജന്മദിനത്തിലും മകൾക്ക് വായിക്കാൻ എട്ട് കത്തുകൾ ടീന എഴുതി വച്ചിരുന്നു. എട്ടാമത്തേതാണ് ഏറ്റവും പ്രധാനം. അഞ്ജലി, കത്തുകൾ വായിക്കുകയും ടീന തന്റെ ഉത്തമസുഹൃത്തായ അഞ്ജലിയെക്കുറിച്ച് കത്തിൽ ചർച്ച ചെയ്യുകയും ചെയ്യുന്നു. ടീന മകളോട് നിർവഹിക്കാൻ ആവശ്യപ്പെട്ട ഒരു പ്രധാന ദൗത്യമുണ്ട്. ഇത് ചെയ്യേണ്ട ചുമതല അഞ്ജലിക്കാണ്. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമ.
1998ൽ ഷാരൂഖ് ഖാൻ നായകനായി കജോൾ നായികയായി വന്ന ഈ സിനിമ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് കരൺ ജോഹറാണ്.