Ladies vs. Ricky Bahl
ലേഡീസ് vs റിക്കി ബഹൽ (2011)
എംസോൺ റിലീസ് – 1773
ഭാഷ: | ഹിന്ദി |
സംവിധാനം: | Maneesh Sharma |
പരിഭാഷ: | അജിത്ത് വേലായുധൻ |
ജോണർ: | കോമഡി, ഡ്രാമ, റൊമാൻസ് |
ഡിംപിൾ, റൈന, സൈറ മൂന്നുപേരെയും വ്യത്യസ്ഥമായി പറ്റിച്ചു പണവുമായി കടന്ന് കളഞ്ഞിരിക്കുകയാണ് റിക്കി. പലയിടത്തും പല പേരിലാണ് റിക്കി അറിയപ്പെടുന്നത്.
ഒരു സാഹചര്യത്തിൽ മൂന്ന് പെണ്ണുങ്ങളും റിക്കിക്കു പണി കൊടുത്തു പണം തിരിച്ചു നേടാൻ ഇറങ്ങുന്നു. അതിന് അവർ മറ്റൊരു പെണ്ണിനെ കളത്തിൽ ഇറക്കുന്നു ‘ഇഷിക’.
പെണ്ണുങ്ങളുടെ കെണിയിൽ റിക്കി വീഴുമോ…? രക്ഷപ്പെടുമോ…?
രൺവീർ സിംഗ്, അനുഷ്ക ശർമ, പരിണീതി ചോപ്ര, ദിപനിത ശർമ, അദിതി ശർമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.