എം-സോണ്‍ റിലീസ് – 1706

ഭാഷ | ഹിന്ദി |
സംവിധാനം | Imtiaz Ali |
പരിഭാഷ | അജിത് വേലായുധൻ |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
ഡയറക്ടർ ഇംതിയാസ് അലിയുടെ 2009ൽ ഇറങ്ങിയ ലവ് ഡ്രാമ മൂവിയാണ് “ലൗ ആജ് കൽ”. സൈഫ് അലി ഖാൻ, ദീപിക പദുകോൺ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വ്യത്യസ്ത രണ്ട് കാലഘട്ടത്തിലെ രണ്ട് ലവ് സ്റ്റോറികൾ വളരെ കൃത്യതയോടെ രണ്ട് മണിക്കൂറിൽ സ്‌ക്രീനിൽ എത്തിക്കാൻ ഡയറക്ടറിനു കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയിലെ പാട്ടുകൾ വർഷങ്ങൾ കഴിഞ്ഞും നമ്മുടെ ഓർമ്മയിൽ നിൽക്കുന്നു.