Meri Pyaari Bindu
മേരി പ്യാരി ബിന്ദു (2017)

എംസോൺ റിലീസ് – 1316

Download

6390 Downloads

IMDb

6.1/10

Movie

N/A

പ്രണയമെന്ന വികാരം സത്യമാണെങ്കിൽ അതിന് വേണ്ടി എത്ര ബുദ്ധിമുട്ടാനും നമ്മൾ തയാറാകും. “പ്രണയിക്കുന്നത് എങ്ങനെയാണെന്ന് പലരും നിങ്ങളെ പഠിപ്പിക്കും പക്ഷെ ആ പ്രണയമെങ്ങനെ മറക്കാമെന്ന് ആരും നിങ്ങൾക്ക് പറഞ്ഞുതരില്ല. “ഒരു തവണയെങ്കിലും ആത്മാർത്ഥമായി പ്രണയിച്ചവർക്ക് ഈ സിനിമ ജീവിതത്തിൽ മറക്കാനാവില്ല. ആയുഷ്മാൻ ഖുറാനയുടെയും പരിനീതി ചോപ്രയുടെയും മത്സരിച്ചുള്ള അഭിനയം ചിത്രത്തെ മികച്ച സിനിമയുടെ പട്ടികയിലെത്തിക്കുന്നു.