Mirzapur Season 2
                       
 മിര്‍സാപ്പുര്‍ സീസൺ 2 (2020)
                    
                    എംസോൺ റിലീസ് – 2337
| ഭാഷ: | ഹിന്ദി | 
| നിർമ്മാണം: | Excel Entertainment | 
| പരിഭാഷ: | സുദേവ് പുത്തൻചിറ | 
| ജോണർ: | ആക്ഷൻ, ക്രൈം, ഡ്രാമ | 
ആദ്യ സീസണിൽ കാലീൻ ഭയ്യായും മുന്നാ ഭയ്യായുമെല്ലാം തകർത്താടിയതിനു ശേഷം രണ്ടാം സീസണിലും പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ തന്നെ എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്.ആദ്യ ഭാഗത്തിന്റെ തുടർച്ചയായി വന്നിരിക്കുന്ന രണ്ടാം ഭാഗത്തിൽ തീർത്താൽ തീരാത്ത പ്രതികാരദാഹമാണ് എടുത്തു കാണിക്കുന്നത്.തെറി വിളിയും വയലൻസുമെല്ലാം ആദ്യ ഭാഗത്തിൽ നിന്നും ഒട്ടും കുറയാതെ തന്നെ ഇതിലുമുണ്ട്.ഇനിയുമൊരു സീസൺ കൂടി ഉണ്ടാകുമെന്നുള്ള സൂചന തന്നുകൊണ്ടാണ് 10 എപ്പിസോഡുള്ള രണ്ടാം സീസൺ അവസാനിപ്പിക്കുന്നത്.
മിര്‍സാപ്പുര്‍ സീസൺ 01 മലയാളം സബ്‌ടൈറ്റിൽ എംസോണിൽ ലഭ്യമാണ്

