Mission Kashmir
മിഷൻ കശ്മീർ (2000)

എംസോൺ റിലീസ് – 2667

Download

2205 Downloads

IMDb

6.6/10

വിധു വിനോദ് ചോപ്രയുടെ സംവിധാനത്തിൽ 2000ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മിഷൻ കശ്‍മീർ.’ ജാക്കി ഷ്റോഫ്, സഞ്ജയ്‌ ദത്ത്, ഹൃതിക് റോഷൻ, പ്രീതി സിന്ദ തുടങ്ങിയ ഒരു വലിയ താരനിര ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

കശ്‍മീർ താഴ്‌വരയിൽ മതത്തിന്റെ പേര് പറഞ്ഞ് വളർത്തുന്ന തീവ്രവാദം കാശ്മീരികളുടെ സാധാരണ ജീവിതം കടപുഴക്കി എറിയുന്നത് ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. തീവ്രവാദികൾക്കും സൈന്യത്തിനും ഇടയിൽ പെട്ടുപോകുന്ന സാധാരണക്കാരുടെയും, അനാഥരാക്കപ്പെടുന്ന കുട്ടികളുടെയും, അവരെ സഹായിക്കാൻ ശ്രമിക്കുന്നവരുടെയും കഥയാണ് ‘മിഷൻ കശ്‍മീർ.’