Raman Raghav 2.0
രമണ്‍ രാഘവ് 2.0 (2016)

എംസോൺ റിലീസ് – 363

ഭാഷ: ഹിന്ദി
സംവിധാനം: Anurag Kashyap
പരിഭാഷ: രാഹുൽ രാജ്
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ
Download

7706 Downloads

IMDb

7.3/10

Movie

N/A

ബോളിവുഡിലെ ശൈലീമാറ്റത്തിന്റെ മുഖമുദ്രയായി അറിയപ്പെടുന്ന അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രമണ്‍ രാഘവ് 2.0. ഒരു സീരിയല്‍ കൊലപാതകിയുടേയും അയാളുടെ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന മയക്കുമരുന്നിന് അടിമയായ പോലീസ് ഉദ്യോഗസ്ഥന്റേയും കഥയാണ് ഈ സിനിമ പറയുന്നത്. മികച്ച ഒരു ക്രൈം ത്രില്ലര്‍ ഒരുക്കുന്നതില്‍ കാശ്യപ് ഇവി‌ടെ വീണ്ടും വിജയിക്കുന്നു.