Salaam Bombay
സലാം ബോംബെ (1988)

എംസോൺ റിലീസ് – 584

ഭാഷ: ഹിന്ദി
സംവിധാനം: Mira Nair
പരിഭാഷ: ഫവാസ് തേലക്കാട്
ജോണർ: ക്രൈം, ഡ്രാമ
Subtitle

1376 Downloads

IMDb

7.9/10

Movie

N/A

1988 ൽ മീരാ നായർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹിന്ദി ചലചിത്രമാണ് സലാം ബോംബെ.ബോംബെ നഗരത്തിൽ കുടുങ്ങിയ ഒരു കുട്ടിയുടെ നരകതുല്യമായ ജീവിതമാണു പ്രമേയം. മോട്ടോർ വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന ചേട്ടൻ കൊണ്ടുവന്ന ബൈക്ക് അരിശത്തിനു കത്തിച്ചതിനാൽ അതിനു വേണ്ട പണമായ അഞ്ഞൂറു രൂപ ഉണ്ടാക്കാൻ അമ്മ സർക്കസ്സിൽ കൊണ്ടാക്കിയ ഗ്രാമീണനായ കൃഷ്ണ എന്ന കുട്ടി അവിടെനിന്നും മഹാനഗരമായ ബോംബെയിലും പിന്നീട് പോക്കറ്റടിക്കാർക്കും കാമാട്ടിപുരയിലെ ലൈംഗികതൊഴിലാളികൾക്കും മയക്കുമരുന്നുകാർക്കും ഒക്കെ ഒപ്പം ജീവിക്കുന്നു.