Sanam Re
സനം രേ (2016)

എംസോൺ റിലീസ് – 1417

ഭാഷ: ഹിന്ദി
സംവിധാനം: Divya Khossla
പരിഭാഷ: അജിത്ത് വേലായുധൻ
ജോണർ: ഡ്രാമ, റൊമാൻസ്
Download

3837 Downloads

IMDb

3.3/10

Movie

N/A

ആകാശിന്റെ അപ്പൂപ്പന് മറ്റുള്ളവരുടെ ഭാവി പ്രവചിക്കാൻ കഴിയും. ഒരിക്കൽ കുട്ടി ആകാശ്, അപ്പൂപ്പനോട് അവന്റെ ഭാവി പറയാൻ പറഞ്ഞു. നമ്മുടെ സ്റ്റുഡിയോയിൽനിന്നും അഞ്ഞൂറ് സ്റ്റെപ് നടക്കുന്നതിനുള്ളിൽ നിന്റെ പ്രണയിനിയുടെ വീടെത്തുമെന്നും, നിങ്ങളെന്നും ഒരുമിച്ച് ജീവിക്കും എന്നാൽ അവളെ സ്വന്തമാക്കാനാവില്ലെന്നും അപ്പൂപ്പൻ അവനോടു പറയുന്നു. ആകാശിന്റെയും ശ്രുതിയുടെയും പ്രണയത്തിലേക്ക് അകാൻക്ഷ കൂടി എത്തുമ്പോൾ കഥ വേറൊരു തലത്തിലേക്കെത്തുന്നു.

2016ൽ പുറത്തിറങ്ങിയ ഈ ഹിന്ദി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദിവ്യ ഘോസ്‌ല കുമാർ ആണ്. പുൽകിത് സമ്രാട്ട്, യാമി ഗൗതം, ഉർവശി റൂടെല എന്നിവർ യഥാക്രമം ആകാശ്, ശ്രുതി, അകാൻക്ഷ എന്നീ വേഷങ്ങൾ ചെയ്തിരിക്കുന്നു.