Sanju
സഞ്ജു (2018)

എംസോൺ റിലീസ് – 1560

Download

7448 Downloads

IMDb

7.6/10

പ്രശസ്ത നടൻ സഞ്ജയ്‌ ദത്തിന്റെ ജീവചരിത്രമാണ് 2018ൽ റിലീസ് ചെയ്ത സഞ്ജു. ഹിറ്റുകളുടെ സംവിധായകൻ രാജകുമാർ ഹിറാനിയുടെതാണ് ഈ ചിത്രം. രൺബീർ കപൂർ സഞ്ജയ്‌ ദത്ത് ആയി വേഷമിടുന്നു. കൂടാതെ അനുഷ്ക ശർമ, പരേഷ് റാവൽ, സോനം കപൂർ, വിക്കി കൗശൽ, ദിയ മിർസ, തുടങ്ങിയ വമ്പൻ താരനിര നിറഞ്ഞ സിനിമയാണ് സഞ്ജു. സഞ്ജയ്‌ ദത്തിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവ വികാസങ്ങളെ ത്രില്ലിംഗ് ആയി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ.