Shimla Mirchi
ഷിംല മിർച്ചി (2020)
എംസോൺ റിലീസ് – 1415
ഭാഷ: | ഹിന്ദി |
സംവിധാനം: | Ramesh Sippy |
പരിഭാഷ: | അജിത്ത് വേലായുധൻ |
ജോണർ: | കോമഡി |
അവധിക്കാലം ആഘോഷിക്കാൻ ഷിംലയിൽ എത്തിയതാണ് അവിനാശും ഫാമിലിയും. അവിടെ വെച്ച് അവിനാശ്, നൈനയെ കാണുന്നു. ശേഷം അവളെ പരിചയപ്പെടാൻ അവളുടെ കഫെയിൽ ജോലിക്കാരനായി കേറുന്നു. ഒരിക്കൽ അവിനാശ്, നൈനക്ക് എഴുതിയ കത്ത് നൈനയുടെ അമ്മ രുക്മിണിക്ക് കിട്ടുന്നു. രുക്മിണി ഭർത്താവ് ഉപേക്ഷിച്ചു പോയ ഡിപ്രെഷനിലാണ്. ഈ കത്ത് അവരുടെയെല്ലാം ജീവിതം മാറ്റിമറിക്കുന്നു.
രാജ്‌കുമാർ റാവു, രാകുൽ പ്രീത് സിംഗ്, ഹേമ മാലിനി എന്നിവരാണ് അവിനാശ്, നൈന, രുക്മിണി എന്നീ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്.