The Tashkent Files
ദ താഷ്കെന്റ് ഫയൽസ് (2019)

എംസോൺ റിലീസ് – 3055

Subtitle

2569 Downloads

IMDb

8.1/10

Movie

N/A

യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ താഷ്കെന്റ് ഫയൽസ്.

സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത് പ്രധാനമന്ത്രിയായിരുന്നു ശ്രീ. ലാൽ ബഹദൂർ ശാസ്ത്രി. 1966 ജനുവരി 11ന് ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. എന്നാൽ ഏതാണ്ട് അമ്പത് വർഷങ്ങൾക്ക് ഇപ്പുറവും അദ്ദേഹത്തിന്റെ മരണകാരണം അവ്യക്തമായി തുടരുകയാണ്. ശാസ്ത്രിജിയുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾ തേടുകയാണ് ചിത്രത്തിന്റെ ലക്ഷ്യം.