The Notebook
ദ നോട്ട്ബുക്ക് (2013)

എംസോൺ റിലീസ് – 2032

ഭാഷ: ഹംഗേറിയൻ
സംവിധാനം: János Szász
പരിഭാഷ: ബോയെറ്റ് വി. ഏശാവ്
ജോണർ: ഡ്രാമ, വാർ
Download

1878 Downloads

IMDb

7/10

അഗോത ക്രിസ്റ്റോഫിന്റെ (Agota Kristof) ദ നോട്ട്ബുക്ക് (The Notebook)എന്ന നോവലിനെ ആസ്പദമാക്കി സാസ് ജനോസാണ് (Szasz Janos) ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
രണ്ടാം ലോക മഹായുദ്ധകാലത്ത്    ഇരട്ടക്കുട്ടികളുടെ സുരക്ഷയില്‍ ആകുലരായ മാതാപിതാക്കള്‍ അവരെ ഗ്രാമത്തിലുള്ള അവരുടെ  അമ്മൂമ്മയുടെ അടുത്തേയ്ക്ക് അയക്കുന്നു.
2013-ലെ ഐ.എഫ്.എഫ്.കെ യില്‍ ഈ ചിത്രം ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.2014-ലെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഹംഗറിയുടെ ഓസ്കാർ സബ്മിഷനായിരുന്നു ഈ ചിത്രം.