Rams
റാംസ് (2015)

എംസോൺ റിലീസ് – 331

ഭാഷ: ഐസ്‌ലാൻഡിക്
സംവിധാനം: Grímur Hákonarson
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: കോമഡി, ഡ്രാമ
Download

359 Downloads

IMDb

7.2/10

ഗ്രിമൂര്‍ ഹെകൊണാര്‍സണ്‍ സംവിധാനം ചെയ്‌ത ഐസ്‌ലാന്‍ഡിക്ക് ചിത്രമാണ് റാംസ്‌. ഗുമ്മിയും കിഡ്ഡിയും സഹോദരന്മാരാണ്‌. അവരുടെ ആടുകള്‍ ആ നാട്ടിലെ ഏറ്റവും മികച്ചവയാണ്‌. ഭൂമി പങ്കുവയ്‌ക്കുകയും സമാന ജീവിത രീതി പിന്തുടരുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും അവര്‍ പരസ്‌പരം സംസാരിച്ചിട്ട്‌ 40 വര്‍ഷങ്ങളായി. ഒരു ദിവസം കിഡ്ഡിയുടെ ആടുകള്‍ക്ക്‌ മാരകമായ പകര്‍ച്ചവ്യാധി പിടിക്കുന്നു. അതോടെ ആ താഴ്‌ വരയിലെ എല്ലാ ആടുകളുടെയും ജീവന്‍ ഭീഷണിയിലാകുന്നു…