എംസോൺ റിലീസ് – 3427
ഭാഷ | ഇന്തോനേഷ്യൻ |
സംവിധാനം | Hadrah Daeng Ratu |
പരിഭാഷ | റിയാസ് പുളിക്കൽ |
ജോണർ | ഡ്രാമ, റൊമാൻസ്, ബയോഗ്രഫി |
നദ്സീറ ശഫ എന്ന പെൺകുട്ടി അതിമനോഹരമായൊരു പ്രണയ കാവ്യം രചിച്ചു. അത് അവളുടെത്തന്നെ ജീവിതകഥയായിരുന്നു. പരിശുദ്ധ പ്രണയം തുളുമ്പുന്ന നദ്സീറയുടെ 172 ദിനരാത്രങ്ങൾ, അതാണ് “172 ഡേയ്സ്”.
നദ്സീറയുടെ ജീവിതത്തില്‍ ഒരു തിരിച്ചറിവ് ഉണ്ടായ വേളയില്‍ അവളൊരു ജീവിത യാത്ര തുടങ്ങുന്നു. ആ യാത്രയില്‍ അവള തേടി പ്രണയവും എത്തുന്നു. എന്നാല്‍ വിധി അവള്‍ക്കായി കാത്ത് വെച്ചത് മറ്റൊന്നായിരുന്നു.