172 Days
172 ഡെയ്സ് (2023)

എംസോൺ റിലീസ് – 3427

Download

26767 Downloads

IMDb

6.8/10

Movie

N/A

നദ്‌സീറ ശഫ എന്ന പെൺകുട്ടി അതിമനോഹരമായൊരു പ്രണയ കാവ്യം രചിച്ചു. അത് അവളുടെ തന്നെ ജീവിതകഥയായിരുന്നു. പരിശുദ്ധ പ്രണയം തുളുമ്പുന്ന നദ്‌സീറയുടെ 172 ദിനരാത്രങ്ങൾ, അതാണ് “172 ഡേയ്‌സ്”.

നദ്‌സീറയുടെ ജീവിതത്തില്‍ ഒരു തിരിച്ചറിവ് ഉണ്ടായ വേളയില്‍ അവളൊരു ജീവിത യാത്ര തുടങ്ങുന്നു. ആ യാത്രയില്‍ അവള തേടി പ്രണയവും എത്തുന്നു. എന്നാല്‍ വിധി അവള്‍ക്കായി കാത്ത് വെച്ചത് മറ്റൊന്നായിരുന്നു.