Athirah
അഥീറ (2016)
എംസോൺ റിലീസ് – 1402
ഭാഷ: | ഇന്തോനേഷ്യൻ |
സംവിധാനം: | Riri Riza |
പരിഭാഷ: | ഡോ. ആശ കൃഷ്ണകുമാർ |
ജോണർ: | ഡ്രാമ |
തന്റെ ഭർത്താവിന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ സംഘർഷഭരിതമാവുന്നു അഥീറായുടെ ജീവിതം. ബഹുഭാര്യത്വം അംഗീകരിച്ചിരുന്ന അന്നത്തെക്കാലത്ത് അപമാനവും വേദനയും സഹിച്ച് അവൾ കുടുംബം സംരക്ഷിക്കുന്നു. 1950 കളിലെ ഇന്തോനേഷ്യൻ ജീവിതവും പ്രക്യതിഭംഗിയും സാരോംഗ് നെയ്ത്തും സംസ്കാരവുമെല്ലാം ഈ സിനിമയിലൂടെ സംവിധായകൻ വരച്ചു കാട്ടുന്നു.