എംസോൺ റിലീസ് – 2771

ഭാഷ | ഇന്തോനേഷ്യൻ |
സംവിധാനം | Awi Suryadi |
പരിഭാഷ | സജിത്ത് ടി. എസ് |
ജോണർ | ഹൊറർ |
Awi Suryadi സംവിധാനം ചെയ്ത ഡാന്വർ സിനിമാ പരമ്പരയിലെ രണ്ടാം ഭാഗമാണ് ഡാന്വർ 2: മദ്ദ.
വീടിന് പുറകിലുള്ള Pavilion ലാണ് അഹ്‌മദ് ദിവസത്തിലെ ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത്. വീട്ടിൽ ഓരോ അനിഷ്ട സംഭവങ്ങളും നടക്കുമ്പോൾ അതിന്റെ കാരണം തേടുകയാണ് റിസയും അഹ്‌മദിന്റെ മകൻ അങ്കിയും.
പിന്നീട് ആ വീട്ടിൽ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ മുന്നോട്ട് പോകുന്നത്.