Impetigore
ഇമ്പെറ്റിഗോർ (2019)

എംസോൺ റിലീസ് – 1993

Download

9587 Downloads

IMDb

6.6/10

Movie

N/A

തന്റെ ആന്റിയുടെ കൂടെ പട്ടണത്തില്‍ വളര്‍ന്ന ‘മായ’ ഒരുദിവസം ‘ഹര്‍ജോസാരി’ എന്ന ഗ്രാമത്തില്‍ തനിക്കവകാശപ്പെട്ട കുടുംബസ്വത്തുക്കളുണ്ടെന്നു മനസ്സിലാക്കുന്നു. വൈകാതെതന്നെ കൂട്ടുകാരിയായ ‘ദിനി’യെയുംകൂട്ടി ‘ഹര്‍ജോസാരി’യിലേക്ക് മായ യാത്രതിരിക്കുന്നു. പക്ഷേ ആ ഗ്രാമത്തിന്റെയും വീടിന്റെയും പിറകിലുള്ള രഹസ്യങ്ങളറിയാതെ അവിടെയെത്തിയ അവരെ കാത്തിരുന്നത് സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിക്കാത്തതരത്തില്‍ ഭീകരമായ സംഭവങ്ങളായിരുന്നു. ‘സാത്താന്‍സ് സ്ലേവ്സ്’ എന്ന അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ഇന്തോനേഷ്യന്‍ ഹൊറര്‍ ചിത്രത്തിന്റെ സംവിധായകനായ ജോക്കോ അന്‍വറിന്റെ സംവിധാനത്തില്‍ പിറന്ന മറ്റൊരു മികച്ച ഹൊറര്‍ ചിത്രമാണ് ‘പെരംപുവാന്‍ താന ജഹന്നം’ അഥവാ ”ഇമ്പെറ്റിഗോർ”