Macabre
മകാബ്ര (2009)

എംസോൺ റിലീസ് – 1854

Download

8660 Downloads

IMDb

6.4/10

Movie

N/A

Timo Tjahjanto,Kimo Stamboel, Mo Brothers എന്നിവർ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഇന്‍ഡോനേഷ്യന്‍ ചിത്രമാണ് “മകാബ്ര”.

അജിയുടെ  സുഹൃത്തുക്കൾ അജിയേയും ഭാര്യയേയും എയർപോർട്ടിൽ കൊണ്ടാക്കുവാനായുള്ള യാത്രയിൽ വഴിയിൽ മായ എന്ന ഒരു യുവതിയെ കാണുകയും വീട്ടിലാക്കി കൊടുക്കുകയും ചെയ്യുന്നു.  തുടർന്ന് മായ അവരെ വീട്ടിലേക്ക് ക്ഷണിക്കുന്നു. പിന്നീട് ആ വീട്ടിൽ നടക്കുന്ന ചോരയിൽ കുതിർന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.

വയലന്‍സിന്‍റെ അതിപ്രസരമുള്ളതിനാൽ അനുയോജ്യമായവർ കാണുക!!