The Son's Room
ദ സൺസ് റൂം (2001)

എംസോൺ റിലീസ് – 311

ഭാഷ: ഇറ്റാലിയൻ
സംവിധാനം: Nanni Moretti
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ:
Download

190 Downloads

IMDb

7.3/10

2001 ലെ കാൻ ഫെസ്റ്റിവലിൽ പാം ദ്യോർ ലഭിച്ചത് ഇറ്റാലിയൻ ചിത്രമായ ദ സൺസ് റൂമിനാണ്. മകൻ ആന്ദ്രേയയുടെ അകാലത്തിലുള്ള മരണത്തിൽ ഉണ്ടായ ആഘാതത്തിൽ നിന്നും പുറത്ത് വരാൻ ശ്രമിക്കുന്ന സൈക്യാട്രിസ്റ്റ് ജിയോവാന്നിയുടെയും കുടുംബത്തിന്റെയും കഥയാണ് ദ സൺസ് റൂം. സംവിധായകനായ നന്നി മൊറേറ്റി തന്നെയാണ് ജിയോവന്നിയായി അഭിനയിക്കുന്നത്.