The Children are Watching Us
ദ ചിൽഡ്രൻ ആർ വാച്ചിങ് അസ് (1943)
എംസോൺ റിലീസ് – 1122
ഭാഷ: | ഇറ്റാലിയൻ |
സംവിധാനം: | Vittorio De Sica |
പരിഭാഷ: | ബോയെറ്റ് വി. ഏശാവ് |
ജോണർ: | ഡ്രാമ |
സെസാരെ ഗിലിയോയുടെ (Cesare Giulio) പ്രിക്കോ എന്ന നോവലിനെ ആസ്പദമാക്കി വിറ്റോറിയോ ഡി സീക്ക സംവിധാനം ചെയ്ത ചിത്രം.
പ്രിക്കോ എന്ന 5 വയസ്സുകാരനിലൂടെയാണ് ഈ കഥ പറഞ്ഞുപോകുന്നത്. ഒരു ഇറ്റാലിയന്‍ കുടുംബത്തിന്റെ തകര്‍ച്ചയും അതിന്‍റെ അനതരഫലവുമൊക്കെയാണ് ഈ ചിത്രം പറയുന്നത്.
ഈ ചിത്രത്തിലൂടെയാണ് സംവിധായകനായ ഡി സീക്കയും എഴുത്തുകാരനായ സെസാരെ സവിറ്റിനിയും (Cesare Zavattini) ആദ്യമായി ഒന്നിക്കുന്നത്.