Laputa: Castle in Sky
ലപ്യൂട്ട: കാസിൽ ഇൻ ദി സ്‌കൈ (1986)

എംസോൺ റിലീസ് – 810

Download

847 Downloads

IMDb

8/10

ശീതയും പസുവും അന്ത്യന്തം സങ്കീർണമായ സാഹസിക്കയാത്രയിലാണ്. അവരുടെ പക്കലുള്ള മാജിക് ക്രിസ്റ്റൽ ശത്രുക്കൾ തട്ടിയെടുക്കാതെ നോക്കണം, അതേസമയം ഫ്ലോട്ടിങ് അയലൻഡ് (ലപ്യൂട്ട) എന്ന വിസ്‌മയ ദ്വീപ് കണ്ടെത്തുകയും വേണം. ഇവരുടെ എല്ലാ ശ്രമങ്ങളെയും തകർക്കാൻ ശത്രുക്കൾ നാലുചുറ്റുമുണ്ട്. ഇരുവർക്കും ഇതെല്ലം അതിജീവിച്ച് അവരുടെ ലക്ഷ്യത്തിലെത്താൻ ആകുമോ?