Tag
ടാഗ് (2015)
എംസോൺ റിലീസ് – 2041
ഭാഷ: | ജാപ്പനീസ് |
സംവിധാനം: | Sion Sono |
പരിഭാഷ: | മുഹമ്മദ് സുബിൻ, നിസാം കെ.എൽ |
ജോണർ: | ആക്ഷൻ, ഡ്രാമ, ഫാന്റസി |
Sion sonoയുടെ സംവിധാനത്തിൽ 2015ൽ റിലീസായ Splatter/thriller ആണ് TAG.
രക്തരൂക്ഷിതമായ സ്ത്രീകളുടെ കൂട്ടകൊലകളിൽ കലാശിക്കുന്ന തുടരെയുള്ള സംഭവവികാസങ്ങൾ മിത്സുക്കോ എന്ന പെണ്കുട്ടി സാക്ഷിയാകുന്നു.എന്താണ് സംഭവിക്കുന്നതുകൂടെ അറിയാത്ത ഒരവസ്ഥയിൽ മിത്സുകോയുടെ യാത്രയാണ് ഈ ചിത്രം.
ജപ്പാനിലെ(ഒരുപക്ഷേ മുഴുവൻ ലോകത്തിലെയും) സ്വവർഗാനുരാഗികളുടെ യാതനകളും സ്ത്രീകൾക്കുമേലുള്ള പുരുഷ ആധിപത്യവും ശക്തമായി, പ്രതീമാത്മകമായി സിനിമയിൽ ചർച്ചചെയ്യുന്നു, ഓരോ തവണ കാണുമ്പോഴും പുതിയ പുതിയ കാര്യങ്ങൾ നമ്മൾക്ക് ഈ സിനിമയിൽ നിന്നും ലഭിക്കുന്നു