Uzumaki
ഉസുമാക്കി (2000)
എംസോൺ റിലീസ് – 1621
ഭാഷ: | ജാപ്പനീസ് |
സംവിധാനം: | Higuchinsky |
പരിഭാഷ: | ശ്യാം നാരായണൻ ടി. കെ |
ജോണർ: | ഡ്രാമ, ഫാന്റസി, ഹൊറർ |
ജുന്ജി ഇറ്റോയുടെ പ്രശസ്ത ചിത്രകഥയെ ആസ്പദമാക്കി സംവിധായകന് ഹിഗുച്ചിന്‍സ്കി ഒരുക്കിയ ജാപ്പനീസ് ഹൊറര്‍ ചിത്രമാണ് ഉസുമാക്കി. ജപ്പാനിലെ ഒരു ഗ്രാമം ഒരു ‘ചുഴി’ശാപം നേരിടുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.