എം-സോണ്‍ റിലീസ് – 1621
മാങ്ക ഫെസ്റ്റ് – 04
![](https://cdn.statically.io/img/malayalamsubtitles.org/wp-content/uploads/2020/05/Uzumaki-ML-725x1024.jpg?quality=100&f=auto)
ഭാഷ | ജാപ്പനീസ് |
സംവിധാനം | Higuchinsky |
പരിഭാഷ | ശ്യാം നാരായണൻ ടി. കെ |
ജോണർ | ഡ്രാമ, ഫാന്റസി, ഹൊറർ |
ജുന്ജി ഇറ്റോയുടെ പ്രശസ്ത ചിത്രകഥയെ ആസ്പദമാക്കി സംവിധായകന് ഹിഗുച്ചിന്‍സ്കി ഒരുക്കിയ ജാപ്പനീസ് ഹൊറര്‍ ചിത്രമാണ് ഉസുമാക്കി. ജപ്പാനിലെ ഒരു ഗ്രാമം ഒരു ‘ചുഴി’ശാപം നേരിടുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.