Village of Dreams
വില്ലേജ് ഓഫ് ഡ്രീംസ്‌ (1996)

എംസോൺ റിലീസ് – 407

Subtitle

958 Downloads

IMDb

6.9/10

Movie

N/A

കുട്ടികാലത്തിന്‍റെ മായികവും അനന്യവുമായ അനുഭവ ലോകത്തിലേക്ക് ആസ്വധകനെ കൂട്ടികൊണ്ടുപോവുന്ന അസാധാരണമായ ചലച്ചിത്രാനുഭാവമാണ് വില്ലേജ് ഓഫ് ഡ്രീംസ്‌.ബാല്യ കുതൂഹലങ്ങളെ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്ന ചിത്രം. 50കളിലെത്തിയ ഇരട്ടകളായ സഹോദരങ്ങള് തങ്ങളുടെ ബാല്യകാലം ചിലവഴിച്ച നാട്ടിലേക്കു തിരിച്ചെത്തുന്നു. കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകള്‍ വരച്ചു ചേര്‍ത്ത് ഒരു ചിത്രപുസ്തകം തയ്യാറാക്കുകയാണ് ലക്ഷ്യം. നഷ്ടപ്പെട്ടു പോയ ഒരു കാലം സാമൂഹകാവസ്ഥ, ജീവിതത്തിനു വന്നു ചേര്‍ന്ന മാറ്റങ്ങള്‍ എല്ലാം തന്നെ മനോഹരമായി ആവിഷ്ാക്കരിച്ചിരിക്കുന്ന ചിത്രം.46മത് ബെര്‍ലിന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ ബീര്‍ ഫോര്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ് സിംഗിള്‍ അച്ചീവ്മെന്‍റ് പുരസ്ക്കാരം നേടിയിട്ടുണ്ട്