• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Young Karl Marx / ദ യങ് കാള്‍ മാര്‍ക്സ് (2017)

March 10, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 673 ഭാഷ ജർമൻ, ഫ്രഞ്ച് സംവിധാനം Raoul Peck പരിഭാഷ ഉമ്മർ ടി. കെ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 ലോകത്തിന്റെ മുഖച്ഛായ മാറ്റിയ ഇതിഹാസമാണ് കാള്‍ മാര്‍ക്‌സ്. കാള്‍ മാര്‍ക്‌സിലെ യഥാര്‍ഥ മനുഷ്യനെയും ദാര്‍ശനികനെയും അടുത്തുകാണാം ദ യങ് കാള്‍ മാര്‍ക്സ് എന്ന ചിത്രത്തില്‍. മാര്‍ക്സിന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘട്ടം അവതരിപ്പിക്കുന്ന ചിത്രമാണ് ഹൈത്തിയിലെ സംവിധായകനായ റൗള്‍ പെക്ക് സംവിധാനം ചെയ്ത ദ യങ് കാള്‍ മാര്‍ക്സ്. മാര്‍ക്സിന്റെ […]

Eternity and a Day / ഏറ്റെര്‍നിറ്റി ആന്‍ഡ്‌ എ ഡേ (1998)

June 19, 2017 by Rahul

എം-സോണ്‍ റിലീസ് – 446 ഭാഷ ഗ്രീക്ക് സംവിധാനം Theodoros Angelopoulos പരിഭാഷ ഉമ്മർ ടി. കെ ജോണർ ഡ്രാമ 7.9/10 ദൃശ്യത്തിനും ശബ്ദപഥത്തിനും തുല്യപ്രാധാന്യം നല്കിയ ചലച്ചിത്രകാരനായിരുന്നു അന്തരിച്ച ഗ്രീക്ക് ചലച്ചിത്രകാരന്‍ തിയോ ആഞ്ജലോ പൌലോ, ഹോളിവുഡില്‍ നിന്നും വ്യത്യസ്തമായി സുദീര്‍ഘമായ ഷോട്ടുകളും രാഷ്ട്രീയാവബോധവും അദ്ദേഹത്തെ ഉത്തരാധുനിക ചലച്ചിത്രകാരനാക്കി/ അദ്ദേഹം ഭൂത-ഭാവി-വര്‍ത്തമാനങ്ങളെ ഒരേ ഷോട്ടില്‍ ദൃശ്യവത്ക്കരിച്ച സംവിധായകനായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമയും ഗ്രീക്ക് ചരിത്രത്തിന്റെ ഓരോ ഏടുകളായിരുന്നുവെന്ന്‍ പറയാം. ഇതിഹാസ കഥാപാത്രങ്ങള്‍ അലയുന്ന ഗ്രീസില്‍ നിന്നും […]

Apur Sansar / അപുർ സൻസാർ (1959)

June 9, 2017 by Rahul

എം-സോണ്‍ റിലീസ് – 441 ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ 8.5/10 സത്യജിത് റേ സം‌വിധാനം ചെയ്ത് 1959-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് അപുർ സൻസാർ അഥവാ അപുവിന്റെ കുടുംബം. അപു ത്രയങ്ങളിലെ അവസാന ചിത്രമായ ഇത് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ അപരാജിതോ എന്ന നോവലിനെ അവലംബമാക്കിയാണ്‌ നിർമ്മിച്ചിരിക്കുന്നത്. അപു എന്ന കേന്ദ്രകഥാപാത്രത്തിന്റെ മുതിർന്ന ജീവിതത്തിലൂടെ ബംഗാളിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെ ജീവിതം ഇതിൽ വരച്ചു കാട്ടുന്നുണ്ട്. സൗമിത്രാ ചാറ്റർജി, […]

Aparajito / അപരാജിതോ (1956)

June 8, 2017 by Rahul

എം-സോണ്‍ റിലീസ് – 440 ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ ഉമ്മർ ടി.കെ ജോണർ ഡ്രാമ 8.3/10 സത്യജിത് റേ സം‌വിധാനം ചെയ്ത് 1956-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ്‌ അപരാജിതോ. അപു ത്രയങ്ങളിലെ രണ്ടാമത്തെ ചലച്ചിത്രമായ ഇത് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യയുടെ പഥേർ പാഞ്ചാലി എന്ന നോവലിന്റെ അവസാന അഞ്ചിലൊന്നും അപരാജിതോ എന്ന നോവലിന്റെ ആദ്യ മൂന്നിലൊന്നും അവലംബമാക്കിയാണ്‌ നിർമ്മിച്ചിരിക്കുന്നത്[1]. അപുവിന്റെ ബാല്യകാലം മുതൽ കലാലയ ജീവിതം വരെയുള്ള കഥ ഇതിവൃത്തമാക്കിയാണ്‌ ഈ ചലച്ചിത്രം […]

Village of Dreams / വില്ലേജ് ഓഫ് ഡ്രീംസ്‌ (1996)

April 1, 2017 by Rahul

എം-സോണ്‍ റിലീസ് – 407 ഭാഷ ജാപ്പനീസ് സംവിധാനം Yôichi Higashi പരിഭാഷ ഉമ്മർ ടി.കെ ജോണർ ഡ്രാമ, ഫാമിലി, ഫാന്റസി 7/10 കുട്ടികാലത്തിന്‍റെ മായികവും അനന്യവുമായ അനുഭവ ലോകത്തിലേക്ക് ആസ്വധകനെ കൂട്ടികൊണ്ടുപോവുന്ന അസാധാരണമായ ചലച്ചിത്രാനുഭാവമാണ് വില്ലേജ് ഓഫ് ഡ്രീംസ്‌.ബാല്യ കുതൂഹലങ്ങളെ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്ന ചിത്രം. 50കളിലെത്തിയ ഇരട്ടകളായ സഹോദരങ്ങള് തങ്ങളുടെ ബാല്യകാലം ചിലവഴിച്ച നാട്ടിലേക്കു തിരിച്ചെത്തുന്നു. കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകള്‍ വരച്ചു ചേര്‍ത്ത് ഒരു ചിത്രപുസ്തകം തയ്യാറാക്കുകയാണ് ലക്ഷ്യം. നഷ്ടപ്പെട്ടു പോയ ഒരു കാലം സാമൂഹകാവസ്ഥ, ജീവിതത്തിനു […]

Enclave / എൻക്ലേവ് (2015)

February 17, 2016 by Shyju S

എം-സോണ്‍ റിലീസ് – 249 ഭാഷ സെർബിയൻ സംവിധാനം Goran Radovanovic പരിഭാഷ ഉമ്മർ ടി കെ ജോണർ ഡ്രാമ 7.7/10 യുദ്ധത്തിനു ശേഷവും കൊസോവോയിൽ താമസം തുടർന്ന സെർബിൻ വംശജരുടെ ദുരിതവും ഒറ്റപ്പെടലുമാണ്, ഗോറാൻ റാഡോവനോവിക് സംവിധാനം ചെയ്ത ഈ ചിത്രം പ്രതിപാദിക്കുന്നത്. സെർബിയൻ വംശജനായ നെനാദ് അവൻ പഠിക്കുന്ന സ്കൂളിലെ ഏക വിദ്യാർത്ഥിയാണ്. ആ സ്കൂളിലെ ഏക അധ്യാപികയും വിട്ടു പോകുന്നതോടെ അവന്റെ വിദ്യാഭ്യാസവും തടയപ്പെടുന്നു, മരണാസന്നനായ മുത്തച്ഛൻ മാത്രമാണ് പിന്നെയവന് കൂട്ടുള്ളത്. സെർബിയൻ […]

Wild Strawberries / വൈൽഡ് സ്ട്രോബെറീസ് (1957)

June 10, 2015 by Vishnu

എം-സോണ്‍ റിലീസ് – 156 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ ഉമ്മർ ടി.കെ ജോണർ ഡ്രാമ, റൊമാൻസ് 8.2/10 ജീവിതത്തിൽ ഏതൊരു വ്യക്തി ആയാലും ശെരി സംഭവിക്കും എന്ന് നൂറ് ശതമാനം ഉറപ്പുള്ള ഒരു വസ്തുതയെ ബുദ്ധി ഉറച്ച കാലം മുതൽക്കേ ഭയപ്പെടുന്നുണ്ടെങ്കിൽ അത് മരണത്തെയാണ്, മരണം എന്നത് സുനിശ്ചിതമാണ്, സത്യമാണ്, തിരിച്ചറിവാണ്. കഥ കാരണം അത്ഭുതമായി മാറിയ സിനിമകൾ അനവധി ആണെങ്കിലും കഥയില്ലായ്മ കാരണം ഞെട്ടിച്ച അപൂർവം ചിലതെ ഉള്ളൂ, അവയിൽ ഒന്നാണ് […]

Night of Silence / നൈറ്റ്‌ ഓഫ് സൈലന്‍സ് (2012)

February 19, 2015 by Vishnu

എം-സോണ്‍ റിലീസ് – 120 ഭാഷ ടര്‍ക്കിഷ് സംവിധാനം Reis Çelik പരിഭാഷ ഉമ്മര്‍ ടി. കെ ജോണർ ഡ്രാമ 6.3/10 പങ്കാളിയെ തെരഞ്ഞെടുക്കാന്‍ വധുവിനോ വരനോ അവസരമില്ലാത്ത ഒരു സാമ്പ്രദായിക ടര്‍ക്കിഷ് വിവാഹമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. രണ്ട് കുടുംബങ്ങള്‍ തമ്മിലെ പുരാതനമായ കുടിപ്പകയ്ക്ക് അവസാനമായതോടെ ഒരു വിവാഹം നടത്തി ബന്ധത്തെ കൂടുതല്‍ ദൃഢമാക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ജയില്‍ നിന്ന് ആയിടെ പുറത്തിറങ്ങിയ കുറ്റവാളിയും തന്നെക്കാള്‍ അമ്പത് വയസ്സിലേറെ പ്രായവുമുള്ള കറ്റവാളിയായ വരന്റെ മുന്നിലേക്കാണ് കൗമാരക്കാരിയായ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]